പത്താമുദയം2023

പത്താമുദയം2023

Apr 24, 2023 to Apr 24, 2023

എപ്രിൽ 24 തിങ്കൾ പത്താമുദയം വിശേഷാൽ പൂജകൾ, കലം കരിക്കൽ, ഇരുപത്തിയെട്ട്കരകളിലെ പാട്ടമ്പലങ്ങളിൽ നിന്നുള്ള കുംഭകുടഘോഷയാത്രകൾ ക്ഷേത്രത്തിൽ എത്തിചേരുന്നു, വിവിധ ഗജവീരൻമാരുടെ അകമ്പടിയോടെ ഭഗവതി തിടമ്പ് എഴുന്നള്ളിച്ച് എതിരേൽപ്പ്, കുംഭകുട അഭിഷേകം, ദീപാരാധന, അത്താഴപൂജ തൂക്കം, ഗരുഡൻ തൂക്കം വഴിപാടുകൾ