എപ്രിൽ 24 തിങ്കൾ പത്താമുദയം. വിശേഷാൽ പൂജകൾ, കലം കരിക്കൽ, ഇരുപത്തിയെട്ട കരകളിലെ പാട്ടമ്പലങ്ങളിൽ നിന്നുള്ള കുംഭകുടഘോഷയാത്രകൾ ക്ഷേത്രത്തിൽ എത്തിചേരുന്നു, വിവിധ ഗജവീരൻമാരുടെ അകമ്പടിയോടെ ഭഗവതി തിടമ്പ് എഴുന്നള്ളിച്ച് എതിരേൽപ്പ്, കുംഭകുട അഭിഷേകം, ദീപാരാധന, അത്താഴപൂജ തൂക്കം, ഗരുഡൻ തൂക്കം വഴിപാടുകൾ