മണർകാട് ശ്രീ ഭഗവതി ക്ഷേത്രം "മഹാനവമി വിജയദശമി"

Posted by On 05/10/2022
മണർകാട് ശ്രീ ഭഗവതി ക്ഷേത്രം "മഹാനവമി വിജയദശമി"

2022 ഒക്ടോബർ 2 ഞായറാഴ്ച്ച ദുർഗ്ഗാഷ്ടമി ദിവസം വൈകിട്ട് 6 മണിയ്ക്ക് പൂജവെപ്പ്, * ഒക്ടോബർ 4 ചൊവ്വാ മഹാനവമി ദിവസം :- വിശേഷാൽ പൂജകൾ, ദീപാരാധന. * ഒക്ടോബർ 5 വിജയദശമി ദിനത്തിൽ :- രാവിലെ വിദ്യാരംഭം, വിശേഷാൽ പൂജകൾ, തുടർന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കുരുപ്പക്കാട്ട് മന നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും.